peoplepill id: santhosh-thottingal
ST
India
3 views today
3 views this week
Santhosh Thottingal
Wikimedian from India

Santhosh Thottingal

The basics

Quick Facts

Intro
Wikimedian from India
Places
Work field
Gender
Male
The details (from wikipedia)

Biography

മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തിന്കാതലായ സംഭാവനകൾ നൽകിയിട്ടുള്ള ഒരു സാങ്കേതിക വിദഗ്ദ്ധനാണ് സന്തോഷ് തോട്ടിങ്ങൽ. 2019 ൽ രാഷ്ട്രപതിയുടെ മഹർഷി ബാദരായൺ വ്യാസ് സമ്മാൻ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

ഓൺലൈൻ സർവവിജ്ഞാനകോശമായ വിക്കിപീഡിയയുടെ ഭാഷാസാങ്കേതികവിദ്യാവിഭാഗം പ്രിൻസിപ്പൽ സോഫ്റ്റ്‌വെയർ എൻജിനിയറാണ്. ചിലങ്ക, മഞ്ജരി എന്നീ രണ്ടു മലയാളം ഫോണ്ടുകൾ രൂപകൽപന ചെയ്തു. ഭാഷകളുടെ നിവേശനരീതികൾ, അകാരാദിക്രമം, ഹൈഫണേഷൻ, ഫോണ്ടുകൾ, ചിത്രീകരണം, ടെക്സ്റ്റ് ടു സ്പീച്ച്, പരിഭാഷ, പ്രാദേശികവത്കരണം, മാനകീകരണം, ഡിജിറ്റൈസേഷൻ എന്നിങ്ങനെ മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തെ നിരവധി മേഖലകളിൽ സംഭാവനകൾ നൽകിയിട്ടുണ്ട്.

പുരസ്കാരങ്ങൾ

  • മഹർഷി ബാദരായൺ വ്യാസ് സമ്മാൻ

അവലംബം

The contents of this page are sourced from Wikipedia article. The contents are available under the CC BY-SA 4.0 license.
Lists
Santhosh Thottingal is in following lists
comments so far.
Comments
From our partners
Sponsored
Credits
References and sources
Santhosh Thottingal
arrow-left arrow-right instagram whatsapp myspace quora soundcloud spotify tumblr vk website youtube pandora tunein iheart itunes