peoplepill id: esther-anil
EA
India
2 views today
5 views this week
Esther Anil
Indian actress

Esther Anil

The basics

Quick Facts

Intro
Indian actress
Places
Gender
Female
Place of birth
Wayanad district, India
Age
23 years
The details (from wikipedia)

Biography

എസ്തർ അനിൽ ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്.അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്കു വരുന്നത് .ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം.ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.

അനിൽ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളായി 2001 ഓഗസ്റ്റ് 29-ന് വയനാട് ജില്ലയിലെ കൽപ്പറ്റയിലാണ് എസ്തർ ജനിച്ചത്. ഇവാൻ എന്ന ഒരു ജ്യേഷ്ഠനും എറിക്ക് എന്ന ഒരു അനുജനും ഇവർക്കുണ്ട്. ഇപ്പോൾ എറണാകുളത്താണ് താമസം.


സിനിമകൾ

No.YearTitleRoleLanguageDirectorNotes
12010നല്ലവൻമല്ലിമലയാളംഅജി ജോൺYoung മൈഥിലി
22010ഒരുനാൾ വരും  Nandhakumar's daughterമലയാളംടി.കെ. രാജീവ് കുമാർDaughter of മോഹൻലാൽ and സമീര റെഡ്ഡി
32010സകുടുംബം ശ്യാമളYoung ശ്യാമളമലയാളംരാധാകൃഷ്ണൻ മംഗലത്ത്‌Youngഉർവ്വശി
42010കോക്‌ടെയ്ൽഅമ്മുമലയാളംഅരുൺ കുമാർ അരവിന്ദ്Daughter of അനൂപ് മേനോൻ and സംവൃത സുനിൽ
52011ദി മെട്രോSujathan's daughterമലയാളംബിബിൻ പ്രഭാകർDaughter of സുരാജ് വെഞ്ഞാറമൂട്
62011വയലിൻYoung Angelമലയാളംസിബി മലയിൽChildhood ofനിത്യ മേനോൻ
72011ജമീലമലയാളംപ്രധാന വേഷം
82011ഡോക്ടർ ലൗYoung Ebinമലയാളംകെ .ബിജുChildhood of Bhavana
92012ഞാനും എന്റെ ഫാമിലിയുംDinanathan's daughterമലയാളംകെ. കെ. രാജീവ്Daughter of ജയറാം and മംത മോഹൻദാസ്
102012മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ.Madhavankutty's daughterമലയാളംകുമാർ നന്ദDaughter of അനൂപ് മേനോൻ and സോനൽ
112012മല്ലൂസിംഗ്Young നിത്യമലയാളംവൈശാഖ്Daughter of ഗീത
122012ഭൂമിയിലെ അവകാശികൾ>Mohanachandran's neighbourമലയാളംടി.വി. ചന്ദ്രൻGrand-daughter of കോഴിക്കോട് നാരായണൻ നായർ
132013ഒമേഘ എക്സ്മലയാളംബിനോയ് ജോർജ്Daughter of വനിത കൃഷ്ണചന്ദ്രൻ
142013ഒരു യാത്രയിൽമലയാളംRajesh Amanakkara, Mathews, Priyanandanan, Major Raviപ്രധാന കഥാപാത്രം
152013ഓഗസ്റ്റ് ക്ലബ്ബ്Nandan's daughterമലയാളംകെ. ബി വേണുDaughter of മുരളി ഗോപി and റിമ കല്ലിങ്കൽ
162013കുഞ്ഞനന്തന്റെ കടKunjananthan's daughterമലയാളംസലിം അഹ്മദ്Daughter of മമ്മൂട്ടി and നൈല ഉഷ
172013ദൃശ്യംഅനു ജോർജ്മലയാളംജിത്തു ജോസഫ്Daughter of മോഹൻലാൽ
182014ദൃശ്യം(തെലുഗ് )അനു രാംബാബുതെലുഗ്ശ്രീപ്രിയDaughter of വെങ്കടേശ്
192015മായാപുരി 3Dലച്ചുമലയാളം
202015പാപനാശം>Pullimeena Suyambulingamതമിഴ്ജിത്തു ജോസഫ്Daughter of കമൽ ഹാസൻ and ഗൗതമി
212017ജമിനിജമിനിമലയാളംബാബുരാജ്Lead Role
22TBA 2018ഓള്TBA Mayaമലയാളംഷാജി എൻ. കരുൺFilming
23TBAമിന്മിനിതമിഴ്Lead Role
24TBAമിസ്റ്റർ & മിസ്സിസ് റൗഡിമലയാളം
25TBAജാക്ക് & ജിൽമലയാളം
26TBAകുഴലിതമിഴ്Lead Role

റെഫറൻസുകൾ

ബാഹ്യ ലിങ്കുകൾ

The contents of this page are sourced from Wikipedia article. The contents are available under the CC BY-SA 4.0 license.
Lists
Esther Anil is in following lists
comments so far.
Comments
From our partners
Sponsored
Credits
References and sources
Esther Anil
arrow-left arrow-right instagram whatsapp myspace quora soundcloud spotify tumblr vk website youtube pandora tunein iheart itunes