Quantcast
peoplepill id: jagdish-lal-ahuja
JLA
2 views today
2 views this week
Jagdish Lal Ahuja

Jagdish Lal Ahuja

Social worker from India got Padma Sree in 2020
Jagdish Lal Ahuja
The basics

Quick Facts

Intro Social worker from India got Padma Sree in 2020
Is Social worker
From India
Gender male
The details (from wikipedia)

Biography

2020 ൽ പത്മശ്രീ പുരസ്കാരം ലഭിച്ച സാമൂഹ്യപ്രവർത്തകനാണ് ജഗദീഷ് ലാൽ അഹൂജ. അഹൂജയ്ക്ക് ലങ്കാർ ബാബയെന്നൊരു പേരു കൂടിയുണ്ട്. ഇരുപതു വർഷമായി ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആറിനു സമീപത്ത് രോഗികൾക്കു വേണ്ടി പ്രതിദിനം സൗജന്യഭക്ഷണം നൽകുന്നതിനാലാണ് അഹൂജയ്ക്ക് ലങ്കാർ ബാബ എന്ന പേരു ലഭിച്ചത്. സൗജന്യഭക്ഷണം ലഭിക്കുന്ന സിഖുകാരുടെ പൊതു അടുക്കളയ്ക്കാണ് ലങ്കാർ എന്നു പറയുന്നത്. രോഗികൾക്ക് ധനസഹായവും വസ്ത്രവും അഹൂജ നൽകാറുണ്ട്.

1947ൽ വിഭജനത്തിന്റെ സമയത്ത് പാകിസ്താനിലെ പെഷവാറിൽനിന്ന് ഇന്ത്യയിലെത്തിയതാണ് അഹൂജയുടെ കുടുംബം. ആദ്യം മൻസയിലേക്കെത്തിയ അഹൂജയുടെ കുടുംബം പിന്നീട് ഇന്നത്തെ ചണ്ഡീഗഢിലേക്ക് താമസം മാറ്റി.

അവലംബം

  1. https://pib.gov.in/PressReleseDetailm.aspx?PRID=1600572
  2. https://padmaawards.gov.in/PDFS/2020AwardeesList.pdf
  3. https://www.mathrubhumi.com/news/india/padmashri-award-winners-2020-1.4476860
The contents of this page are sourced from Wikipedia article on 17 Apr 2020. The contents are available under the CC BY-SA 4.0 license.
comments so far.
Comments
From our partners
Sponsored
Reference sources
References
https://pib.gov.in/PressReleseDetailm.aspx?PRID=1600572
https://padmaawards.gov.in/PDFS/2020AwardeesList.pdf
https://www.mathrubhumi.com/news/india/padmashri-award-winners-2020-1.4476860
arrow-left arrow-right instagram whatsapp myspace quora soundcloud spotify tumblr vk website youtube pandora tunein iheart itunes