peoplepill id: shani-prabhakaran
Journalist
Shani Prabhakaran
The basics
Quick Facts
Intro
Journalist
Places
Place of birth
Kochi, Ernakulam district, Kerala, India
Star sign
Age
38 years
The details (from wikipedia)
Biography
മലയാള ടെലിവിഷൻ മാധ്യമ പ്രവർത്തകയാണ് ഷാനി പ്രഭാകരൻ . ഇന്ത്യാവിഷൻ ചാനലിലൂടെ ടെലിവിഷൻ മാധ്യമരംഗത്തേക്ക് പ്രവേശിച്ചു. നിലവിൽ മനോരമ ന്യൂസ് അഥവാ എം.എം. ടി.വി. യിൽ ചീഫ് ന്യൂസ് പ്രൊഡ്യൂസർ ആയി ജോലി ചെയ്യുന്നു.മനോരമ ന്യൂസിലെ കൌണ്ടർ പോയിന്റ് എന്ന വാർത്താ പരിപാടിയിലൂടെ ശ്രദ്ധേയയാണ് ഷാനി .
അവലംബം
- ↑ https://www.hindustantimes.com/india-news/the-unflappable-arnab-goswamis-of-the-south-meet-news-anchors-setting-trps-afire/story-hjXNp4PW9PSHaNlpvYtkzL.html
- ↑ "കൌണ്ടർ പോയിന്റ്- ഷാനി പ്രഭാകർ -". www.manoramanews.com. Archived from the original on 2019-03-07. Retrieved 2019-03-13.
- ↑ https://www.thenewsminute.com/article/journalist-shani-prabhakaran-goes-cops-after-abusers-target-her-sexual-innuendos-75402
The contents of this page are sourced from Wikipedia article.
The contents are available under the CC BY-SA 4.0 license.
Lists
Shani Prabhakaran is in following lists
comments so far.
Comments
Credits
References and sources
Shani Prabhakaran