peoplepill id: pappanmkode-lakshmanan
Film Song Writer in Malayalam
Pappanmkode Lakshmanan
The basics
Quick Facts
Intro
Film Song Writer in Malayalam
Work field
Age
88 years
The details (from wikipedia)
Biography
മലയാളചലച്ചിത്രരംഗത്ത് കഥ, തിർക്കഥ, സംഭാഷണം, ഗാനങ്ങൾ എന്നിവ എഴുതി പ്രസിദ്ധനായ വ്യക്തി ആണ് പാപ്പനംകോട് ലക്ഷ്മണൻ. എഴുപതോളം ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ ഒരുക്കിയിട്ടുണ്ട്. 1970-80 കാലത്ത് ശശികുമാർ, കെ. എസ്. ഗോപാലകൃഷ്ണൻ, കെ.ജി. രാജശേഖരൻ, ജോഷി തുടങ്ങിയ പ്രമുഖ സംവിധായകരോടൊത്ത് അദ്ദേഹം പ്രവർത്തിച്ചു. 1967ൽ ഇന്ദുലേഖ എന്ന ചിത്രത്തിലാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് വരുന്നത്. പല പ്രവർത്തനങ്ങളിലൂടെ ഏകദേശം നൂറോളം സിനിമകളുമായി അദ്ദേഹം സഹകരിച്ചു. ഒരു ചിത്രത്തിൽ അഭിനയിക്കുകയും ഒരു ചിത്രം നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
ചലച്ചിത്രരംഗം [5]
വർഷം | ചലച്ചിത്രം | Credited as | സംവിധാനം | കുറിപ്പുകൾ | |||
---|---|---|---|---|---|---|---|
കഥ | തിരക്കഥ | സംഭാഷണം | ഗാനരചന | ||||
1967 | ഇന്ദുലേഖ | ഒ ചന്തുമേനോൻ | വൈക്കം ചന്ദ്രശേഖരൻ നായർ | വൈക്കം ചന്ദ്രശേഖരൻ നായർ | Y | കലാനിലയം കൃഷ്ണൻനായർ | |
1976 | നീലസാരി | ചേരി വിശ്വനാഥ് | ചേരി വിശ്വനാഥ് | ചേരി വിശ്വനാഥ് | Y | എം കൃഷ്ണൻനായർ | |
1976 | ഉദ്യാനലക്ഷ്മി | Y | Y | Y | ശ്രീകുമാരൻ തമ്പി | കെ.എസ് ഗോപാലകൃഷ്ണൻ | |
1976 | കാമധേനു | Y | Y | Y | യൂസഫലി കേച്ചേരി | ജെ. ശശികുമാർ | |
1976 | പിക് പോക്കറ്റ് | Y | Y | Y | Y | ജെ. ശശികുമാർ | |
1976 | കായംകുളം കൊച്ചുണ്ണിയുടെ മകൻ | Y | Y | Y | Y | ജെ. ശശികുമാർ | |
1977 | അമ്മായി അമ്മ | Y | Y | Y | അനുക്കുട്ടൻ | എം മസ്താൻ | |
1977 | രണ്ട് ലോകം | മാലിയം രാജഗോപാൽ | Y | Y | യൂസഫലി കേച്ചേരി | [[[ജെ. ശശികുമാർ]] | |
1977 | മിനിമോൾ | Y | Y | Y | ശ്രീകുമാരൻ തമ്പി | ജെ. ശശികുമാർ | |
1977 | രതിമന്മഥൻ | Y | Y | Y | Y | ജെ. ശശികുമാർ | |
1977 | മുറ്റത്തെ മുല്ല | Y | Y | Y | Y | ജെ. ശശികുമാർ | |
1978 | നിനക്കു ഞാനും എനിക്കു നീയും | Y | Y | Y | Y | ജെ. ശശികുമാർ | |
1978 | ആനക്കളരി | Y | Y | Y | ശ്രീകുമാരൻ തമ്പി | എ.ബി. രാജ് | |
1978 | മറ്റൊരു കർണ്ണൻ | Y | Y | Y | ചവറ ഗോപി | ജെ. ശശികുമാർ | |
1978 | കനൽക്കട്ടകൾ | Y | Y | Y | Y | എ.ബി. രാജ് | |
1978 | സുന്ദരിമാരുടെ സ്വപ്നങ്ങൾ | എം കെ മണി | Y | Y | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ | കെ ശങ്കർ | |
1978 | വെല്ലുവിളി | Y | Y | Y | ബിച്ചു തിരുമല | കെ.ജി. രാജശേഖരൻ | |
1978 | മുദ്രമോതിരം | Y | Y | Y | ശ്രീകുമാരൻ തമ്പി | ജെ. ശശികുമാർ | |
1978 | ഭാര്യയും കാമുകിയും | ത്രിലോക് ചന്ദർ | Y | Y | ശ്രീകുമാരൻ തമ്പി | ജെ. ശശികുമാർ | |
1978 | ശത്രുസംഹാരം | കാവൽ സുരേന്ദ്രൻ | കാവൽ സുരേന്ദ്രൻ | കാവൽ സുരേന്ദ്രൻ | Y | ജെ. ശശികുമാർ | |
1978 | കന്യക (ചലച്ചിത്രം) | ജെ. ശശികുമാർ | എം.ആർ ജോസ് | എം ആർ ജോസ് | Y | ജെ. ശശികുമാർ | |
1979 | സായൂജ്യം | പ്രസാദ് | Y | Y | യൂസഫലി കേച്ചേരി | ജി പ്രേംകുമാർ | |
1979 | അങ്കക്കുറി | Y | Y | Y | ബിച്ചുതിരുമല | വിജയാനന്ദ് | |
1979 | ഇന്ദ്രധനുസ്സു് | Y | Y | Y | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ | കെ.ജി. രാജശേഖരൻ | |
1979 | യക്ഷിപ്പാറു | കെ.ജി. രാജശേഖരൻ | Y | Y | Yചിറയിൻകീഴ് രാമകൃഷ്ണൻ നായർ | കെ.ജി. രാജശേഖരൻ | |
1979 | വാളെടുത്തവൻ വാളാൽ | Y | Y | Y | Y | കെ.ജി. രാജശേഖരൻ | |
1980 | അവൻ ഒരു അഹങ്കാരി | കെ.ജി. രാജശേഖരൻ | Y | Y | ബിച്ചു തിരുമല | കെ.ജി. രാജശേഖരൻ | |
1980 | മൂർഖൻ | ഹസ്സൻ | Y | Y | ബി മാണിക്യം | ജോഷി | |
1980 | ചന്ദ്രഹാസം | Y | Y | Y | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ | ബേബി | |
1980 | മനുഷ്യ മൃഗം | Y | Y | Y | Y | ബേബി | |
1980 | തീനാളങ്ങൾ | Y | Y | Y | Y | ജെ. ശശികുമാർ | |
1980 | കരിപുരണ്ട ജീവിതങ്ങൾ | Y | Y | Y | ചിറയിൻകീഴ് രാമകൃഷ്ണൻ നായർ | ജെ. ശശികുമാർ | |
1980 | ഇത്തിക്കരപ്പക്കി | Y | Y | Y | Y | ജെ. ശശികുമാർ | |
1981 | സാഹസം | Y | Y | Y | Y | കെ.ജി. രാജശേഖരൻ | |
1981 | ഇതിഹാസം | കൊച്ചിൻ ഹനീഫ | കൊച്ചിൻ ഹനീഫ | കൊച്ചിൻ ഹനീഫ | Y | ജോഷി | |
1981 | നിഴൽ യുദ്ധം | Y | Y | Y | Y | ബേബി | |
1981 | തീക്കളി | Y | Y | Y | Y | ജെ. ശശികുമാർ | |
1981 | അട്ടിമറി | ശാരംഗപാണി | ശാരംഗപാണി | ശാരംഗപാണി | Y | ജെ. ശശികുമാർ | |
1981 | കാഹളം | കൊച്ചിൻ ഹനീഫ Y | കൊച്ചിൻ ഹനീഫ Y | Y | [[കെ.ജി മേനോൻ] | ജോഷി | |
1982 | ആരംഭം | കൊച്ചിൻ ഹനീഫ | Y | Y | പൂവച്ചൽ ഖാദർ | ജോഷി | |
1982 | ആദർശം | Y | Y | Y | ബിച്ചു തിരുമല | ജോഷി | |
1982 | ശരം | തൂയവൻ | Y | Y | ദേവദാസ് | ജോഷി | |
1982 | കാളിയമർദ്ദനം | ജെ വില്യംസ് | Y | Y | Y | ജെ വില്യംസ് | |
1982 | ജംബുലിംഗം | Y | Y | Y | Y | ശശികുമാർ | |
1982 | നാഗമഠത്ത് തമ്പുരാട്ടി | Y | Y | Y | Y പൂവച്ചൽ ഖാദർ | ശശികുമാർ | |
1982 | പൂവിരിയും പുലരി | ജി പ്രേംകുമാർ | Y | Y | പൂവച്ചൽ ഖാദർ | ജി പ്രേംകുമാർ | |
1983 | ആദർശം | Y | Y | Y | ബിച്ചു തിരുമല | ജോഷി | |
1983 | കൊടുങ്കാറ്റ് | കൊച്ചിൻ ഹനീഫ | Y | Y | പൂവച്ചൽ ഖാദർ | ജോഷി | |
1983 | അങ്കം | Y | Y | Y | Y | ജോഷി | |
1983 | നദി മുതൽ നദി വരെ | പ്രിയദർശൻ | Y | Y | ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി | വിജയാനന്ദ് | |
1983 | ബന്ധം | മോഹൻ ശർമ്മ | Y | Y | ബിച്ചു തിരുമല | വിജയാനന്ദ് | |
1983 | പാസ്പോർട്ട് | Y | Y | Y | പൂവച്ചൽ ഖാദർ | തമ്പി കണ്ണന്താനം | |
1983 | കൊലകൊമ്പൻ | എ ഡി രാജൻ | Y | എ ഡി രാജൻ | എ ഡി രാജൻ | ജെ. ശശികുമാർ | |
1983 | മഹാബലി | പളനിസ്സാമി | പളനിസ്സാമി | എൻ. ഗോവിന്ദൻകുട്ടി | Y | ജെ. ശശികുമാർ | |
1983 | പൗരുഷം | Y | Y | Y | വെള്ളനാട് നാരായണൻ | ജെ. ശശികുമാർ | |
1983 | താവളം | തമ്പി കണ്ണന്താനം| | Y | Y | പൂവച്ചൽ ഖാദർ | തമ്പി കണ്ണന്താനം | |
1983 | ജസ്റ്റിസ് രാജ | Y | Y | Y | പൂവച്ചൽ ഖാദർ | ആർ കൃഷ്ണമൂർത്തി | |
1984 | കുരിശുയുദ്ധം | പുഷ്പരാജൻ | Y | Y | പൂവച്ചൽ ഖാദർ | ബേബി | |
1984 | തിരക്കിൽ അല്പ സമയം | {കാനം ഇ.ജെ. | Y | എ. ഷെരീഫ് | ചുനക്കര രാമൻകുട്ടി | പി ജി വിശ്വംഭരൻ | |
1984 | എൻ എച്ച് 47 | സാജ് മൂവീസ് | Y | Y | പൂവച്ചൽ ഖാദർ | ബേബി | |
1984 | ഒരു സുമംഗലിയുടെ കഥ | എം ഭാസ്കർ | Y | Y | പി ഭാസ്കരൻ | ബേബി | |
1985 | സ്നേഹിച്ച കുറ്റത്തിന് | Y | Y | Y | മങ്കൊമ്പ് | പി കെ ജോസഫ് | |
1985 | നേരറിയും നേരത്ത് | ഏഴാച്ചേരി രാമചന്ദ്രൻ | Y | Y | ഏഴാച്ചേരി രാമചന്ദ്രൻ | സലാം ചെമ്പഴന്തി | |
1985 | മുളമൂട്ടിൽ അടിമ | Y | Y | Y | Y | പി കെ ജോസഫ് | |
1985 | ഒന്നാംപ്രതി ഒളിവിൽ | പുഷ്പരാജ് | Y | Y | പി ഭാസ്കരൻ | [[ബേബി ]] | |
1986 | ഒരു യുഗ സന്ധ്യ | ജി വിവേകാനന്ദൻ | Y | Y | പി ഭാസ്കരൻ | മധു | |
1986 | ഭഗവാൻ | പി വിജയൻ | Y | Y | പൂവച്ചൽ ഖാദർ | ബേബി | |
1987 | നീ അല്ലെങ്കിൽ ഞാൻ | Y | Y | Y | പാട്ടില്ല | വിജയകൃഷ്ണൻ (രാധാകൃഷ്ണൻ) | |
1987 | [[കൈയ്യെത്തും ദൂരത്ത് (അദ്ധ്യായം) ]] | രാജ ചെറിയാൻ | Y | Y | കാവാലം | കെ രാമചന്ദ്രൻ | |
1987 | എല്ലാവർക്കും നന്മകൾ(പുത്തൻ തലമുറ) | Y | Y | Y | മങ്കൊമ്പ് | മനോജ് ബാബു | |
1988 | ശംഖനാദം | Y | Y | Y | രാപ്പാൾ സുകുമാരമേനോൻ | ടി എസ് സുരേഷ് ബാബു | |
1989 | ക്രൈം ബ്രാഞ്ച് (കളി കാര്യമായി) | Y | Y | Y | ചുനക്കര രാമൻകുട്ടി | കെ എസ് ഗോപാലകൃഷ്ണൻ | |
1989 | അമ്മാവനു പറ്റിയ അമളി | അഗസ്റ്റിൻ പ്രകാശ് | Y | Y | എം.ഡി. രാജേന്ദ്രൻ | അഗസ്റ്റിൻ പ്രകാശ് | |
1990 | നമ്മുടെ നാട് | പി വി ആർ കുട്ടി മേനോൻ | Y | Y | കെ സുകു | ||
1990 | പ്രോസിക്യൂഷൻ | തുളസിദാസ് | Y | Y | പാട്ടില്ല | തുളസിദാസ് | |
1991 | കടലോരക്കാറ്റ് | Y | Y | Y | ഒ എൻ വി | ജോമോൻ | |
1991 | കളമൊരുക്കം | Y | Y | Y | പാട്ടില്ല | വി എസ് ഇന്ദ്രൻ | |
1995 | ഹൈജാക്ക് | Y | Y | Y | ഗിരീഷ് പുത്തഞ്ചേരി | കെ എസ് ഗോപാലകൃഷ്ണൻ | |
1995 | ആവർത്തനം | Y | Y | Y | Y | തുളസിദാസ് |
അഭിനയം
- ഇന്ദുലേഖ (1967)
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പാപ്പനംകോട് ലക്ഷ്മണൻ
- പാപ്പനംകോട് ലക്ഷ്മണൻ at MSI
The contents of this page are sourced from Wikipedia article.
The contents are available under the CC BY-SA 4.0 license.
Lists
Pappanmkode Lakshmanan is in following lists
By field of work
By work and/or country
comments so far.
Comments
Credits
References and sources
Pappanmkode Lakshmanan