peoplepill id: p-subbayya-pilla
Comedy writer
P. Subbayya Pilla
The basics
Quick Facts
Intro
Comedy writer
Places
Gender
Male
Birth
Age
61 years
The details (from wikipedia)
Biography
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. |
ഒരു ഹാസ്യ സാഹിത്യകാരനാണ് പി. സുബ്ബയ്യാപിള്ള.
ജീവിതരേഖ
പത്തനാപുരത്ത് 1942ൽ പഴനിയപ്പാപിള്ളയുടേയും പൊന്നമ്മാളിന്റെയുംമകനായി ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുബ്ബയ്യാപിള്ള ആലുവ യു. സി. കോളേജിലുംതിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായി വിദ്യാഭ്യാസംനടത്തി. ധനതത്വശാസ്ത്രത്തിൽ ബിരുദംനേടി. മലയാറ്റൂർ, പി.കെ. വാസുദേവൻ നായർ, പി. ഗോവിന്ദപ്പിള്ള എന്നിവർ ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. ഇക്കാലത്ത് മലയാറ്റൂർ രാമകൃഷ്ണൻ വരയ്ക്കുന്ന ചിത്രങ്ങളിൽ രസകരമായ അടിക്കുറുപ്പ് എഴുതിചേർക്കുക എന്നത് ഇദ്ദേഹത്തിന്റെ വിനോദമായിരുന്നു. അമ്പട ഞാനേ എന്ന കൃതിക്ക് 1999-ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.2003 സെപ്റ്റംബർ ഒൻപതിന് നിര്യാതനായി.
അവലംബം
The contents of this page are sourced from Wikipedia article.
The contents are available under the CC BY-SA 4.0 license.
Lists
P. Subbayya Pilla is in following lists
comments so far.
Comments
Credits
References and sources
P. Subbayya Pilla