peoplepill id: p-narayanan-thampi
Indian politician
P. Narayanan Thampi
The basics
Quick Facts
Intro
Indian politician
Places
was
Work field
Gender
Male
Religion(s):
Place of death
Neyyattinkara, Thiruvananthapuram district, Kerala, India
Age
83 years
Politics:
The details (from wikipedia)
Biography
രണ്ടാം കേരളനിയമസഭയിൽ നെയ്യാറ്റിൻകര മണ്ഡലത്തിന്റെ പ്രതിനിധിയും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ പാർലിമെന്ററി പാർട്ടി സെക്രട്ടറിയും ആയിരുന്നു പി. നാരായണൻ തമ്പി ( ഡിസംബർ 1925 -17 ജൂൺ 2009).
ജീവിതരേഖ
ബി. ഈശ്വരി പിള്ള തങ്കച്ചിയുടേയും സി.വി. പത്മനാഭപിള്ളയുടേയും മകനായി 1925 ഡിസംബറിൽ ജനിച്ചു. നിയമബിരുദധാരിയായിരുന്നു. 1946-47 കാലഘട്ടത്തിൽ ബ്രിട്ടീഷിന്ത്യൻ സൈന്യത്തിലും 1947-49 കാലഘട്ടത്തിൽ തിരുവിതാംകൂർ സൈന്യത്തിലും സേവനമനുഷ്ടിച്ചു. എൻ.എസ്.എസിന്റെ സജീവപ്രവർത്തകനും എൻ.എസ്.എസ് ഡയറക്റ്റർ ബോർഡിലെ അംഗവുമായിരുന്നു പി. നാരായണൻ തമ്പി.
തിരഞ്ഞെടുപ്പുകൾ
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടി |
---|---|---|---|---|---|
1960 | നെയ്യാറ്റിൻകര നിയമസഭാമണ്ഡലം | പി. നാരായണൻ തമ്പി | പി.എസ്.പി | ആർ. ജനാർദ്ദനൻ നായർ | സി.പി.ഐ |
അവലംബം
The contents of this page are sourced from Wikipedia article.
The contents are available under the CC BY-SA 4.0 license.
Lists
P. Narayanan Thampi is in following lists
By work and/or country
comments so far.
Comments
Credits
References and sources
P. Narayanan Thampi