peoplepill id: nalini-netto
Nalini Netto
The basics
Quick Facts
Gender
Female
The details (from wikipedia)
Biography
കേരളത്തിലെ ആദ്യ വനിതാ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്നു നളിനി നെറ്റോ ( ഇംഗ്ലീഷ്: Nalini Netto). 1981 ൽ ഐ.എ.എസ് നേടിയ നളിനി സംസ്ഥാന ടൂറിസം ഡയറക്ടർ, നികുതി സെക്രട്ടറി, സഹകരണ രജിസ്ട്രാർ, ഇറിഗേഷൻ സെക്രട്ടറി, ഗതാഗത സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കളക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. വിജിലൻസ് ഐ. ജി ഡെസ്മണ്ട് നെറ്റോയാണ് ഭർത്താവ്. കേരളത്തിലെ ചീഫ് സെക്രട്ടറിയായ ആദ്യത്തെ വനിതയും നളിനി ആണ്.
The contents of this page are sourced from Wikipedia article.
The contents are available under the CC BY-SA 4.0 license.
Lists
Nalini Netto is in following lists
comments so far.
Comments
Nalini Netto