peoplepill id: k-a-balan
KAB
India
1 views today
1 views this week
K. A. Balan
Indian politician

K. A. Balan

The basics

Quick Facts

Intro
Indian politician
Places
Work field
Gender
Male
Age
80 years
Positions
Member of the 1st Kerala Legislative Assembly
(16 March 1957-31 July 1959)
The details (from wikipedia)

Biography

വടക്കേക്കര നിയോജകമണ്ഡലത്തെ കേരളനിയമസഭയിൽ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റ്കാരനായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് കെ.എ. ബാലൻ (01 മാർച്ച് 1921 - 08 നവംബർ 2001). അഭിഭാഷകനായിരുന്ന ഇദ്ദേഹം 1954-56 കാലഘട്ടത്തിൽ തിരുക്കൊച്ചി നിയമസഭയിലും അംഗമായിരുന്നു.

സ്വാതന്ത്ര്യ സമരപ്രസ്താനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച കെ.എ. ബാലൻ 1950ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. ചെത്തു തൊഴിലാളി ഫെഡറേഷന്റെ പ്രസിഡന്റ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സി.പി.ഐ. സംസ്ഥാന കൗൺസിലംഗം എന്നീ നിലകളും പ്രവർത്തിച്ചിരുന്നു.

അവലംബം

The contents of this page are sourced from Wikipedia article. The contents are available under the CC BY-SA 4.0 license.
Menu K. A. Balan

Basics

Introduction

അവലംബം

Lists

Also Viewed

Lists
K. A. Balan is in following lists
comments so far.
Comments
From our partners
Sponsored
Credits
References and sources
K. A. Balan
arrow-left arrow-right instagram whatsapp myspace quora soundcloud spotify tumblr vk website youtube pandora tunein iheart itunes