peoplepill id: e-gopala-krishna-menon
Indian politician
E. Gopala Krishna Menon
The basics
Quick Facts
Intro
Indian politician
Places
was
Work field
Gender
Male
Star sign
Age
77 years
The details (from wikipedia)
Biography
കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തേ ഒന്നും നാലും കേരളാ നിയമസഭയിൽ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് ഇ. ഗോപാലകൃഷ്ണമേനോൻ (16 ജനുവരി 1919 - 08 സെപ്റ്റംബർ 1996). 1919 ജനുവരി 16-നാണ് ഗോപാലകൃഷ്ണമേനോൻ ജനിച്ചത്. വി. സരസ്വതിയാണ് ഭാര്യ. ഇവർക്ക് മൂന്ന് ആൺമക്കളും, ഒരു പെൺകുട്ടിയുമുണ്ട്. 1996 സെപ്റ്റംബർ 8-ന് ഇദ്ദേഹം അന്തരിച്ചു. 1942-ൽ സി.പി.ഐ.യിൽ ചേരുന്നതിനു മുൻപ് ഇദ്ദേഹം സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു.
അധികാരങ്ങൾ
കൊച്ചിൻ കർഷകസഭാ സെക്രട്ടറി (1943), തിരുക്കൊച്ചി കർഷകസംഘം സെക്രട്ടറി (1952-56); കേരള കർഷകസംഘം സെക്രട്ടറി, സി.പി.ഐ.യുടെ ദേശീയ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും ഇ. ഗോപാലകൃഷ്ണമേനോൻ പ്രവർത്തിച്ചിരുന്നു.
കൊച്ചി നിയമസഭയിലും(1949), തിരുക്കൊച്ചി(1952) നിയമസഭയിലും ഗോപാലകൃഷ്ണമേനോൻ അംഗമായിരുന്നു.
തിരഞ്ഞെടുപ്പുകൾ
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1982 | മാള നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് ഐ., യു.ഡി.എഫ് | ഇ. ഗോപാലകൃഷ്ണമേനോൻ | സി.പി.ഐ., എൽ.ഡി.എഫ് |
1970 | കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം | ഇ. ഗോപാലകൃഷ്ണമേനോൻ | സി.പി.ഐ. | പി.വി. അബ്ദുൽ ഖാദർ | സ്വതന്ത്ര സ്ഥാനാർത്ഥി |
1965 | കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം | കെ.സി.എം. മേത്തർ | കോൺഗ്രസ് (ഐ.) | ഇ. ഗോപാലകൃഷ്ണമേനോൻ | സി.പി.ഐ. |
1960 | കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം | പി.കെ. അബ്ദുൽ ഖാദിർ | കോൺഗ്രസ് (ഐ.) | ഇ. ഗോപാലകൃഷ്ണമേനോൻ | സി.പി.ഐ. |
1957 | കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം | ഇ. ഗോപാലകൃഷ്ണമേനോൻ | സി.പി.ഐ. | എ.കെ. കുഞ്ഞുമൊയ്തീൻ | കോൺഗ്രസ് (ഐ.) |
അവലംബം
The contents of this page are sourced from Wikipedia article.
The contents are available under the CC BY-SA 4.0 license.
Lists
E. Gopala Krishna Menon is in following lists
By work and/or country
comments so far.
Comments
Credits
References and sources
E. Gopala Krishna Menon