peoplepill id: charles-clifford
CC
United Kingdom Great Britain
1 views today
1 views this week
Charles Clifford
British worker in Kerala, born 1965

Charles Clifford

The basics

Quick Facts

Intro
British worker in Kerala, born 1965
Gender
Male
Birth
Age
60 years
The details (from wikipedia)

Biography

ബ്രിട്ടൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കേരളത്തിൽ വേരുകളുള്ള ദക്ഷിണാഫ്രിക്കൻ ചിത്രകാരനും സാമൂഹ്യ പ്രവർത്തകനുമാണ് ക്ലിഫോർഡ് ചാൾസ് (ജനനം:1965).

ജീവിതരേഖ

1965 ൽ ജനിച്ചു. വിറ്റ്‌വാട്ടർ സ്രാന്റ് സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദം നേടുന്ന ആദ്യ കറുത്ത വർഗ്ഗക്കാരനായിരുന്നു. വർണ വിവേചനങ്ങളുടെ ഭാഗമായി സാമൂഹികമായി ഇടപെടുന്ന കലാ പ്രസ്ഥാനവുമായി(socially engaged art) ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ബ്ലാക്ക് ആക്ടിവിസ്റ്റ് തിയറ്റർ, ഡോൽമോ തിയേറ്ററുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.

പ്രദർശനങ്ങൾ

  • വെനീസ് ബിനാലെ (2003)
  • റൈറ്റർ - പെർഫോമർ

കൊച്ചി-മുസിരിസ് ബിനാലെ 2012

വ്യത്യസ്ത മാധ്യമങ്ങളുപയോഗിച്ചുള്ള അഞ്ച് ഇൻസ്റ്റളേഷനുകളാണ് ക്ലിഫിന്റേതായി ബിനാലെയിലുണ്ടായിരുന്നത്.പരസ്പരം സമ്പർക്കം പുലർത്തുന്ന ഒരു ഇൻസ്റ്റലേഷനുകളാണിവ. അഞ്ചു മുറികളിലായി ഇവ വ്യത്യസ്ത ആശയങ്ങളെ അവതരിപ്പിക്കുന്നു. ഇതു കൂടാതെ 'സേർച്ചിംഗ് ഫോർ പപ്പായ ജ്യൂസ്' എന്ന പേരിൽ ഫോർട്ടു കൊച്ചിയിൽ നിന്നുള്ള ഫോട്ടോകളും പെപ്പർഹൗസിൽ സ്റ്റെപ്സ് ഫ്രം വില്ലാ സെബോലിനി എന്നൊരു ഇൻസ്റ്റളേഷനുംപ്രദർശിപ്പിച്ചിരുന്നു.

  • കമ്മ്യൂണിസ്റ്റ് പാർട്ടി റീഡിംഗ് റൂം

കേരളത്തിലെവിടെയും കമ്മ്യൂണിസ്റ്റ് ദിനപത്രങ്ങൾ ലഭ്യമാക്കുന്ന വായനശാലകളുടെ പകർപ്പാണിത്.

  • ആബ്സൻസ്

ശക്തി എന്ന ആശയത്തെ തുടർച്ചയാക്കികൊണ്ട് തൊഴിലിന്റെ അഭാവത്തെക്കുറിച്ചും നമ്മുടെ ശരീരവുമായുള്ള അതിന്റെ ബന്ധത്തെക്കുറിച്ചുമാണ് ഈ സൃഷ്ടി.

  • റൂം ഓഫ് പ്രൊഫൗണ്ട് എസ്സൻസ്

യാത്രകൾ, ഓർമ്മകളുടെ ആവിഷ്കരണം,സുഗന്ധം, അവയുടെ നിരർത്ഥകത എന്നിവയെക്കുറിച്ചാണ് ഈ മുറി സംസാരിക്കുന്നത്.

  • റൂം ഫോർ

ജൈവാവശിഷ്ടങ്ങൾ : പെയിന്റിംഗിന്റെ അവസാനത്തെക്കുറിച്ചുള്ള കഥകൾ; കൊച്ചി മുസിരിസിന്റെ തീരത്തു നിന്ന് ശേഖരിച്ച ജലത്തിന്റെ നിറഭേദങ്ങൾ ചേർത്ത് നാലാമത്തെ മുറിയിൽ ചിത്രീകരിച്ചിരിക്കുന്നു.

  • പ്രൊഫൗണ്ട് പ്രൊഫാനിറ്റീസ്

കോട്ടകളുടെ സങ്കൽപ്പത്തിൽ നിന്നാണ് ഈ ഇൻസ്റ്റലേഷൻ രൂപീകരിച്ചിട്ടുള്ളത്.

അവലംബം

പുറം കണ്ണികൾ

The contents of this page are sourced from Wikipedia article. The contents are available under the CC BY-SA 4.0 license.
Lists
Charles Clifford is in following lists
comments so far.
Comments
From our partners
Sponsored
Credits
References and sources
Charles Clifford
arrow-left arrow-right instagram whatsapp myspace quora soundcloud spotify tumblr vk website youtube pandora tunein iheart itunes