Swami Sandeepananda Giri
Spiritual guide from Kerala
കേരളത്തിലെ ഒരു ആത്മീയ ആചാര്യനാണ് സ്വാമി സന്ദീപാനന്ദഗിരി. കോഴിക്കോട് ജനിച്ച ഇദ്ദേഹം ഗിരി സന്യാസപരമ്പരയിൽ സന്യാസം സ്വീകരിച്ച് തിരുവനന്തപുരത്ത് കുണ്ടമൺകടവ് എന്ന സ്ഥലത്ത് ആശ്രമം സ്ഥാപിച്ചിരിക്കുന്നു. സ്കൂൾ ഓഫ് ഭഗവദ്ഗീത എന്ന സ്ഥാപനത്തിൻറെ സ്ഥാപകനാണ്. ഭാഗവതം,മഹാഭാരതം, ഭഗവദ്ഗീത,ധർമശാസ്ത്രം തുടങ്ങിയ സനാതനധർമത്തിൻറെ അടിസ്ഥാനഗ്രന്ഥങ്ങളെപ്പറ്റിയും മറ്റും അവഗാഹവും പാണ്ഡിത്യവും സമ്പാദിച്ചിട്ടുള്ള ഒരു പ്രഭാഷകൻ കൂടിയാണ്.
{{cite web}}
: Check |url=
value (help); External link in |title=
(help){{cite web}}
: CS1 maint: bot: original URL status unknown (link)