Shani Prabhakaran
Journalist
Intro | Journalist |
Places | India |
is | Journalist |
Birth | 6 November 1986, Kochi, Ernakulam district, Kerala, India |
Age | 38 years |
Star sign | Scorpio |
മലയാള ടെലിവിഷൻ മാധ്യമ പ്രവർത്തകയാണ് ഷാനി പ്രഭാകരൻ . ഇന്ത്യാവിഷൻ ചാനലിലൂടെ ടെലിവിഷൻ മാധ്യമരംഗത്തേക്ക് പ്രവേശിച്ചു. നിലവിൽ മനോരമ ന്യൂസ് അഥവാ എം.എം. ടി.വി. യിൽ ചീഫ് ന്യൂസ് പ്രൊഡ്യൂസർ ആയി ജോലി ചെയ്യുന്നു.മനോരമ ന്യൂസിലെ കൌണ്ടർ പോയിന്റ് എന്ന വാർത്താ പരിപാടിയിലൂടെ ശ്രദ്ധേയയാണ് ഷാനി .