Pappanmkode Lakshmanan

Film Song Writer in Malayalam
The basics

Quick Facts

IntroFilm Song Writer in Malayalam
isSongwriter Screenwriter Writer
Work fieldFilm, TV, Stage & Radio Music
Birth6 December 1936
Age88 years
Star signSagittarius
The details

Biography

മലയാളചലച്ചിത്രരംഗത്ത് കഥ, തിർക്കഥ, സംഭാഷണം, ഗാനങ്ങൾ എന്നിവ എഴുതി പ്രസിദ്ധനായ വ്യക്തി ആണ് പാപ്പനംകോട് ലക്ഷ്മണൻ. എഴുപതോളം ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ ഒരുക്കിയിട്ടുണ്ട്. 1970-80 കാലത്ത് ശശികുമാർ, കെ. എസ്. ഗോപാലകൃഷ്ണൻ, കെ.ജി. രാജശേഖരൻ, ജോഷി തുടങ്ങിയ പ്രമുഖ സംവിധായകരോടൊത്ത് അദ്ദേഹം പ്രവർത്തിച്ചു. 1967ൽ ഇന്ദുലേഖ എന്ന ചിത്രത്തിലാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് വരുന്നത്. പല പ്രവർത്തനങ്ങളിലൂടെ ഏകദേശം നൂറോളം സിനിമകളുമായി അദ്ദേഹം സഹകരിച്ചു. ഒരു ചിത്രത്തിൽ അഭിനയിക്കുകയും ഒരു ചിത്രം നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

ചലച്ചിത്രരംഗം [5]

വർഷംചലച്ചിത്രംCredited asസംവിധാനംകുറിപ്പുകൾ
കഥതിരക്കഥസംഭാഷണംഗാനരചന
1967ഇന്ദുലേഖഒ ചന്തുമേനോൻവൈക്കം ചന്ദ്രശേഖരൻ നായർവൈക്കം ചന്ദ്രശേഖരൻ നായർYകലാനിലയം കൃഷ്ണൻനായർ
1976നീലസാരിചേരി വിശ്വനാഥ്ചേരി വിശ്വനാഥ്ചേരി വിശ്വനാഥ്Yഎം കൃഷ്ണൻനായർ
1976ഉദ്യാനലക്ഷ്മിYYYശ്രീകുമാരൻ തമ്പികെ.എസ് ഗോപാലകൃഷ്ണൻ
1976കാമധേനുYYYയൂസഫലി കേച്ചേരിജെ. ശശികുമാർ
1976പിക്‌ പോക്കറ്റ്‌YYYYജെ. ശശികുമാർ
1976കായംകുളം കൊച്ചുണ്ണിയുടെ മകൻYYYYജെ. ശശികുമാർ
1977അമ്മായി അമ്മYYYഅനുക്കുട്ടൻഎം മസ്താൻ
1977രണ്ട് ലോകംമാലിയം രാജഗോപാൽYYയൂസഫലി കേച്ചേരി[[[ജെ. ശശികുമാർ]]
1977മിനിമോൾYYYശ്രീകുമാരൻ തമ്പിജെ. ശശികുമാർ
1977രതിമന്മഥൻYYYYജെ. ശശികുമാർ
1977മുറ്റത്തെ മുല്ലYYYYജെ. ശശികുമാർ
1978നിനക്കു ഞാനും എനിക്കു നീയുംYYYYജെ. ശശികുമാർ
1978ആനക്കളരിYYYശ്രീകുമാരൻ തമ്പിഎ.ബി. രാജ്
1978മറ്റൊരു കർണ്ണൻYYYചവറ ഗോപിജെ. ശശികുമാർ
1978കനൽക്കട്ടകൾYYYYഎ.ബി. രാജ്
1978സുന്ദരിമാരുടെ സ്വപ്‌നങ്ങൾഎം കെ മണിYYചിറയിൻകീഴ് രാമകൃഷ്ണൻ നായർകെ ശങ്കർ
1978വെല്ലുവിളിYYYബിച്ചു തിരുമലകെ.ജി. രാജശേഖരൻ
1978മുദ്രമോതിരംYYYശ്രീകുമാരൻ തമ്പിജെ. ശശികുമാർ
1978ഭാര്യയും കാമുകിയുംത്രിലോക് ചന്ദർYYശ്രീകുമാരൻ തമ്പിജെ. ശശികുമാർ
1978ശത്രുസംഹാരംകാവൽ സുരേന്ദ്രൻകാവൽ സുരേന്ദ്രൻകാവൽ സുരേന്ദ്രൻYജെ. ശശികുമാർ
1978കന്യക (ചലച്ചിത്രം)ജെ. ശശികുമാർഎം.ആർ ജോസ്എം ആർ ജോസ്Yജെ. ശശികുമാർ
1979സായൂജ്യംപ്രസാദ്YYയൂസഫലി കേച്ചേരിജി പ്രേംകുമാർ
1979അങ്കക്കുറിYYYബിച്ചുതിരുമലവിജയാനന്ദ്
1979ഇന്ദ്രധനുസ്സു്YYYചിറയിൻകീഴ് രാമകൃഷ്ണൻ നായർകെ.ജി. രാജശേഖരൻ
1979യക്ഷിപ്പാറുകെ.ജി. രാജശേഖരൻYYYചിറയിൻകീഴ് രാമകൃഷ്ണൻ നായർകെ.ജി. രാജശേഖരൻ
1979വാളെടുത്തവൻ വാളാൽYYYYകെ.ജി. രാജശേഖരൻ
1980അവൻ ഒരു അഹങ്കാരികെ.ജി. രാജശേഖരൻYYബിച്ചു തിരുമലകെ.ജി. രാജശേഖരൻ
1980മൂർഖൻഹസ്സൻYYബി മാണിക്യംജോഷി
1980ചന്ദ്രഹാസംYYYചിറയിൻകീഴ് രാമകൃഷ്ണൻ നായർബേബി
1980മനുഷ്യ മൃഗംYYYYബേബി
1980തീനാളങ്ങൾYYYYജെ. ശശികുമാർ
1980കരിപുരണ്ട ജീവിതങ്ങൾYYYചിറയിൻകീഴ് രാമകൃഷ്ണൻ നായർജെ. ശശികുമാർ
1980ഇത്തിക്കരപ്പക്കിYYYYജെ. ശശികുമാർ
1981സാഹസംYYYYകെ.ജി. രാജശേഖരൻ
1981ഇതിഹാസംകൊച്ചിൻ ഹനീഫകൊച്ചിൻ ഹനീഫകൊച്ചിൻ ഹനീഫYജോഷി
1981നിഴൽ യുദ്ധംYYYYബേബി
1981തീക്കളിYYYYജെ. ശശികുമാർ
1981അട്ടിമറിശാരംഗപാണിശാരംഗപാണിശാരംഗപാണിYജെ. ശശികുമാർ
1981കാഹളംകൊച്ചിൻ ഹനീഫ Yകൊച്ചിൻ ഹനീഫ YY[[കെ.ജി മേനോൻ]ജോഷി
1982ആരംഭംകൊച്ചിൻ ഹനീഫYYപൂവച്ചൽ ഖാദർജോഷി
1982ആദർശംYYYബിച്ചു തിരുമലജോഷി
1982ശരംതൂയവൻYYദേവദാസ്ജോഷി
1982കാളിയമർദ്ദനംജെ വില്യംസ്YYYജെ വില്യംസ്
1982ജംബുലിംഗംYYYYശശികുമാർ
1982നാഗമഠത്ത് തമ്പുരാട്ടിYYYY പൂവച്ചൽ ഖാദർശശികുമാർ
1982പൂവിരിയും പുലരിജി പ്രേംകുമാർYYപൂവച്ചൽ ഖാദർജി പ്രേംകുമാർ
1983ആദർശംYYYബിച്ചു തിരുമലജോഷി
1983കൊടുങ്കാറ്റ്കൊച്ചിൻ ഹനീഫYYപൂവച്ചൽ ഖാദർജോഷി
1983അങ്കംYYYYജോഷി
1983നദി മുതൽ നദി വരെപ്രിയദർശൻYYചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിവിജയാനന്ദ്
1983ബന്ധംമോഹൻ ശർമ്മYYബിച്ചു തിരുമലവിജയാനന്ദ്
1983പാസ്പോർട്ട്‌YYYപൂവച്ചൽ ഖാദർതമ്പി കണ്ണന്താനം
1983കൊലകൊമ്പൻഎ ഡി രാജൻYഎ ഡി രാജൻഎ ഡി രാജൻജെ. ശശികുമാർ
1983മഹാബലിപളനിസ്സാമിപളനിസ്സാമിഎൻ. ഗോവിന്ദൻകുട്ടിYജെ. ശശികുമാർ
1983പൗരുഷംYYYവെള്ളനാട് നാരായണൻജെ. ശശികുമാർ
1983താവളംതമ്പി കണ്ണന്താനം|YYപൂവച്ചൽ ഖാദർതമ്പി കണ്ണന്താനം
1983ജസ്റ്റിസ്‌ രാജYYYപൂവച്ചൽ ഖാദർആർ കൃഷ്ണമൂർത്തി
1984കുരിശുയുദ്ധംപുഷ്പരാജൻYYപൂവച്ചൽ ഖാദർബേബി
1984തിരക്കിൽ അല്പ സമയം{കാനം ഇ.ജെ.Yഎ. ഷെരീഫ്ചുനക്കര രാമൻകുട്ടിപി ജി വിശ്വംഭരൻ
1984എൻ എച്ച് 47സാജ് മൂവീസ്YYപൂവച്ചൽ ഖാദർബേബി
1984ഒരു സുമംഗലിയുടെ കഥഎം ഭാസ്കർYYപി ഭാസ്കരൻബേബി
1985സ്നേഹിച്ച കുറ്റത്തിന്‌YYYമങ്കൊമ്പ്പി കെ ജോസഫ്
1985നേരറിയും നേരത്ത്‌ഏഴാച്ചേരി രാമചന്ദ്രൻYYഏഴാച്ചേരി രാമചന്ദ്രൻസലാം ചെമ്പഴന്തി
1985മുളമൂട്ടിൽ അടിമYYYYപി കെ ജോസഫ്
1985ഒന്നാംപ്രതി ഒളിവിൽപുഷ്പരാജ്YYപി ഭാസ്കരൻ[[ബേബി ]]
1986ഒരു യുഗ സന്ധ്യജി വിവേകാനന്ദൻYYപി ഭാസ്കരൻമധു
1986ഭഗവാൻപി വിജയൻYYപൂവച്ചൽ ഖാദർബേബി
1987നീ അല്ലെങ്കിൽ ഞാൻYYYപാട്ടില്ലവിജയകൃഷ്ണൻ (രാധാകൃഷ്ണൻ)
1987[[കൈയ്യെത്തും ദൂരത്ത്‌ (അദ്ധ്യായം) ]]രാജ ചെറിയാൻYYകാവാലംകെ രാമചന്ദ്രൻ
1987എല്ലാവർക്കും നന്മകൾ(പുത്തൻ തലമുറ)YYYമങ്കൊമ്പ്മനോജ് ബാബു
1988ശംഖനാദംYYYരാപ്പാൾ സുകുമാരമേനോൻടി എസ് സുരേഷ് ബാബു
1989ക്രൈം ബ്രാഞ്ച് (കളി കാര്യമായി)YYYചുനക്കര രാമൻകുട്ടികെ എസ് ഗോപാലകൃഷ്ണൻ
1989അമ്മാവനു പറ്റിയ അമളിഅഗസ്റ്റിൻ പ്രകാശ്YYഎം.ഡി. രാജേന്ദ്രൻഅഗസ്റ്റിൻ പ്രകാശ്
1990നമ്മുടെ നാട്‌പി വി ആർ കുട്ടി മേനോൻYYകെ സുകു
1990പ്രോസിക്യൂഷൻതുളസിദാസ്YYപാട്ടില്ലതുളസിദാസ്
1991കടലോരക്കാറ്റ്‌YYYഒ എൻ വിജോമോൻ
1991കളമൊരുക്കംYYYപാട്ടില്ലവി എസ് ഇന്ദ്രൻ
1995ഹൈജാക്ക്YYYഗിരീഷ് പുത്തഞ്ചേരികെ എസ് ഗോപാലകൃഷ്ണൻ
1995ആവർത്തനംYYYYതുളസിദാസ്


അഭിനയം

  • ഇന്ദുലേഖ (1967)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

The contents of this page are sourced from Wikipedia article on 02 Jul 2024. The contents are available under the CC BY-SA 4.0 license.