P. Narayanan Thampi

Indian politician
The basics

Quick Facts

IntroIndian politician
PlacesIndia
wasJournalist
Work fieldJournalism
Gender
Male
Religion:Hinduism
BirthDecember 1925
Death17 June 2009Neyyattinkara, Thiruvananthapuram district, Kerala, India (aged 83 years)
Politics:Praja Socialist Party
The details

Biography

രണ്ടാം കേരളനിയമസഭയിൽ നെയ്യാറ്റിൻകര മണ്ഡലത്തിന്റെ പ്രതിനിധിയും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ പാർലിമെന്ററി പാർട്ടി സെക്രട്ടറിയും ആയിരുന്നു പി. നാരായണൻ തമ്പി ( ഡിസംബർ 1925 -17 ജൂൺ 2009).

ജീവിതരേഖ

ബി. ഈശ്വരി പിള്ള തങ്കച്ചിയുടേയും സി.വി. പത്മനാഭപിള്ളയുടേയും മകനായി 1925 ഡിസംബറിൽ ജനിച്ചു. നിയമബിരുദധാരിയായിരുന്നു. 1946-47 കാലഘട്ടത്തിൽ ബ്രിട്ടീഷിന്ത്യൻ സൈന്യത്തിലും 1947-49 കാലഘട്ടത്തിൽ തിരുവിതാംകൂർ സൈന്യത്തിലും സേവനമനുഷ്ടിച്ചു. എൻ.എസ്.എസിന്റെ സജീവപ്രവർത്തകനും എൻ.എസ്.എസ് ഡയറക്റ്റർ ബോർഡിലെ അംഗവുമായിരുന്നു പി. നാരായണൻ തമ്പി.

തിരഞ്ഞെടുപ്പുകൾ

വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടി
1960നെയ്യാറ്റിൻകര നിയമസഭാമണ്ഡലംപി. നാരായണൻ തമ്പിപി.എസ്.പിആർ. ജനാർദ്ദനൻ നായർസി.പി.ഐ

അവലംബം

The contents of this page are sourced from Wikipedia article on 31 Jul 2023. The contents are available under the CC BY-SA 4.0 license.