P.C. Balakrishnan Nambiar
Indian politician
Intro | Indian politician | |
Places | India | |
was | Politician | |
Work field | Politics | |
Gender |
| |
Religion: | Hinduism | |
Birth | 18 September 1916 | |
Death | 27 June 1981 (aged 64 years) | |
Star sign | Virgo | |
Politics: | Indian National Congress |
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.സി. ബാലകൃഷ്ണൻ നമ്പ്യാർ (18 സെപ്റ്റംബർ 1916 - 27 ജൂൺ 1981). വയനാട് നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് കോൺഗ്രസ് പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിയമസഭാംഗമാകുന്നതിന് മുൻപ് ഇദ്ദേഹം സർക്കാർ സർവീസിൽ ജോലിചെയ്തിരുന്നു. 1981 ജൂൺ 27 ന് അന്തരിച്ചു.