O.T. Sarada Krishnan
Indian politician
Intro | Indian politician | |
A.K.A. | ഒ.ടി. ശാരദാ കൃഷ്ണൻ ശാരദ കൃഷ്ണൻ ശാരദാ കൃഷ്ണൻ O.T. Sarada Krishnan | |
A.K.A. | ഒ.ടി. ശാരദാ കൃഷ്ണൻ ശാരദ കൃഷ്ണൻ ശാരദാ കൃഷ്ണൻ O.T. Sarada Krishnan | |
Places | India | |
is | Politician | |
Work field | Politics | |
Gender |
|
ഒന്നും, രണ്ടും കേരളനിയമസഭകളിൽ കോഴിക്കോട് ഒന്ന് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ഒ.ടി. ശാരദ കൃഷ്ണൻ (22 ഫെബ്രുവരി 1905 - 14 ഏപ്രിൽ 1973). കോൺഗ്രസ് പ്രതിനിധിയായാണ് ശാരദ കൃഷ്ണൻ കേരള നിയമസഭയിലേക്കെത്തിയത്. 1905 ഫെബ്രുവരി 2ന് ജനിച്ചു. വനജ എന്ന മലയാളം നോവലിന്റെ ഗ്രന്ഥകർത്താവുകൂടിയാണ് ശരദാ കൃഷ്ണൻ. മദ്രാസ് സർവകലാശാല സെനറ്റംഗം, കോഴിക്കോട് മുനിസിപ്പൽ കൗൺസിലർ, അഖിലേന്ത്യാ വനിതാ കോൺഫറൻസംഗം എന്നീ നിലകളിലും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. 1973 ഏപ്രിൽ 14ന് അന്തരിച്ചു.