Biography
Filmography (3)
Lists
Also Viewed
The basics
Quick Facts
is | Visual artist Artist |
Work field | Arts Creativity |
The details
Biography
മലയാള സിനിമാ രംഗത്ത് എഫെക്റ്റ്സ് , ശബ്ദമിശ്രണം , ഡബ്ബിങ് എന്നീ രംഗത്ത് പ്രശസ്തനായ വ്യക്തിയാണ് മുരുകേഷ്'. 1985ൽസാജൻ സംവിധാനം ചെയ്ത ഉപഹാരം എന്ന സിനിമയിൽ എഫക്റ്റ്സ് കൈകാര്യം ചെയ്തിട്ടുള്ളത് മുരുകേഷ് ആണ്.. പിന്നീട് കെ മധു പ്രിയദർശൻ സിബി മലയിൽ സത്യൻ അന്തിക്കാട് തുടങ്ങിയവരുടെ സിനിമകളിൽ ശബ്ദമിശ്രണം ചെയ്തു. പിന്നീട് അദ്ദേഹം മുരുകേഷ് ഓഡിയോ ലാബ് സ്ഥാപിച്ചു . പിന്നീട് 400ലധികം ചിത്രങ്ങൾക്ക് ഇദ്ദേഹം ഇഫക്റ്റ്സ് കൈകാര്യം ചെയ്തിട്ടുണ്ട്.
ചില ചിത്രങ്ങൾ
- ഉപഹാരം - 1985
- എന്നു നാഥന്റെ നിമ്മി - 1986
- ഗീതം - 1986
- മലരും കിളിയും - 1986
- ഇരുപതാം നൂറ്റാണ്ട് - 1987
- മൂന്നാംമുറ - 1988
- ആഗസ്റ്റ് 1- 1988
- മൂക്കില്ലാ രാജ്യത്ത്- 1991