M. Ravindranath
Indian politician
Intro | Indian politician | |
Places | India | |
is | Politician Teacher | |
Work field | Academia Politics | |
Gender |
| |
Religion: | Hinduism | |
Politics: | Indian National Congress |
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എം. രവീന്ദ്രനാഥ്. പത്തനംതിട്ട നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. മുൻ പത്തനംതിട്ട എംഎൽഎ ആയിരുന്ന സി.കെ. ഹരിശ്ചന്ദ്രൻ നായർ മരിച്ച ഒഴിവിലേക്ക് 1963 മേയ് 16ന് നടന്ന തിരഞ്ഞെടുപ്പിലാണ് ഇദ്ദേഹം വിജയിച്ചത്. കെ.കെ.എൻ.എം. ഹൈസ്കൂളിന്റെ (കോന്നി) പ്രധാനാധ്യാപകനും മാനേജറുമായിരുന്നു.