M. Krishnan

Indian politician
The basics

Quick Facts

IntroIndian politician
PlacesIndia
wasPolitician
Work fieldPolitics
Gender
Male
Birth1 January 1914
Death25 June 1990 (aged 76 years)
Star signCapricorn
Politics:Praja Socialist Party Samyukta Socialist Party Indian Socialist Party
Positions Held
Member of the 2nd Kerala Legislative Assembly(22 February 1960—10 September 1964)
Member of the 3rd Kerala Legislative Assembly
The details

Biography


കേരളത്തിലെ ഒരു പ്രജാ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രവർത്തകനും കേരളത്തിലെ മുൻ നിയമസഭാംഗവുമായിരുന്നു എം. കൃഷ്ണൻ. സ്വതന്ത്ര സമരസേനാനിയുമായിരുന്ന ഇദ്ദേഹം വടകര സഹകരണ ബാങ്കിന്റെ സ്ഥാപകരിൽ പ്രധാനിയാണ്. രണ്ട്, മൂന്ന്, നാല് നിയമസഭകളിൽ ഇദ്ദേഹം വടകര നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച് കേരള നിയമസഭയിൽ അംഗമായിരുന്നു.

തിരഞ്ഞെടുപ്പുകൾ

വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
1970വടകര നിയമസഭാമണ്ഡലംഎം. കൃഷ്ണൻഐ.എസ്.പി.പി. രാഘവൻ നായർകോൺഗ്രസ് (ഐ.)
1967വടകര നിയമസഭാമണ്ഡലംഎം. കൃഷ്ണൻഎസ്.എസ്.പി.എം. വേണുഗോപാൽകോൺഗ്രസ് (ഐ.)
1965വടകര നിയമസഭാമണ്ഡലംഎം. കൃഷ്ണൻഎസ്.എസ്.പി.ടി. കൃഷ്ണൻകോൺഗ്രസ് (ഐ.)
1960വടകര നിയമസഭാമണ്ഡലംഎം. കൃഷ്ണൻപി.എസ്.പി.എം.കെ. കേളുസി.പി.ഐ

അവലംബം

  1. http://www.bcrbltd.com/about_us.php Archived 2013-08-16 at the Wayback Machine. http://www.bcrbltd.com/about_us.php Archived 2013-08-16 at the Wayback Machine.
  2. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
The contents of this page are sourced from Wikipedia article on 16 Apr 2024. The contents are available under the CC BY-SA 4.0 license.