K. Satheesh

Indian artist
The basics

Quick Facts

IntroIndian artist
PlacesIndia
isArtist
Work fieldArts
Gender
Male
Birth1965, Chemanchery Grama Panchayat, Kozhikode district, Kerala, India
Age60 years
The details

Biography

കെ.സതീഷ് അഥവ ആർട്ടിസ്റ്റ് സതീഷ് കേരളത്തിലെ ഒരു ചിത്രകാരനും,ഇല്ലസ്റ്റ്രേറ്ററും, പൈന്ററും ആണ്.1965ൽ ചേമഞ്ചേരിയിൽ കെ.ഗോവിന്ദൻ നായരുടേയും എം.വി,രാധയുടേയും മകനായി പിറന്നു.തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിൽ നിന്നും ചിത്രകലയിൽ ഒന്നാം റാങ്കോടെ ബിരുദം.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണങ്ങളായ യുറീക്ക, ശാസ്ത്രകേരളം. ശാസ്ത്രഗതി എന്നിവയിൽ കഴിഞ്ഞ 20 വർഷമായി ചിത്രങ്ങൾ തീമാറ്റിക്ക് ഇല്ലസ്റ്റ്രേഷൻ,കാർട്ടൂണുകൾ,പൈന്റിങ്ങുകൾ എന്നിവ വരയ്ക്കുന്നു.ഇതുകൂടാതെ നിരവധി ആനുകാലികങ്ങളിൽ ഇല്ലസ്റ്റൃഷൻ നിർവഹിച്ചിട്ടുണ്ട്.നിരവധി പുസ്തകങ്ങളുടെ കവർ ഡിസൈൻ ചെയ്തിട്ടുൺറ്റ്. ഇപ്പോൾ ഗുരുവായൂരിൽ സ്കൂളിൽ അദ്ധ്യാപകൻ

പുസ്തകങ്ങൾ

  • മണിമുത്തുകൾ- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്പ്രസിദ്ധീകരിച്ച ഈ കാർട്ടൂൺ പുസ്തകത്തിന് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്,കേരള ലളിതകലാ അക്കാഡമി അവാർഡ്,ഭീമ അവാർഡ് എന്നിവ ലഭിച്ചു.
  • ലാ പൊത്തീത്ത് റോക്ക്- (റോത്ത് കുടുംബത്തിലെ പെൺകിടാവ്)- മോപ്പസാങ് രചിച്ച ഈ പുസ്തകം ഫ്രഞ്ചിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷ നടത്തി പ്രസിദ്ധീകരിച്ചു.
  • ലാ വി ഏറാന്ത് (അലഞ്ഞുതിരിഞ്ഞൊരു ജീവിതം) -മോപ്പസാങ് രചിച്ച ഈ പുസ്തകം ഫ്രഞ്ചിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷ നടത്തി പ്രസിദ്ധീകരിച്ചു
  • ഹരണഫലം-കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്ഈ കാർട്ടൂൺ കലക്ഷൻ 2015 ൽ പ്രസിദ്ധീകരിച്ച

ചിത്രശാല

The contents of this page are sourced from Wikipedia article on 14 Aug 2020. The contents are available under the CC BY-SA 4.0 license.