കേരളത്തിലെ പൊതുപ്രവർത്തകനും കോൺഗ്രസ് (ഐ.) നേതാവുമാണ് കെ.പി. വിശ്വനാഥൻ.
തിരഞ്ഞെടുപ്പുകൾ
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|
2011 | പുതുക്കാട് നിയമസഭാമണ്ഡലം | സി. രവീന്ദ്രനാഥ് | സി.പി.എം., എൽ.ഡി.എഫ്. | കെ.പി. വിശ്വനാഥൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ശോഭ സുരേന്ദ്രൻ | ബി.ജെ.പി. എൻ.ഡി.എ. |
2006 | കൊടകര നിയമസഭാമണ്ഡലം | സി. രവീന്ദ്രനാഥ് | സി.പി.ഐ.എം., എൽ.ഡി.എഫ് | കെ.പി. വിശ്വനാഥൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
2001 | കൊടകര നിയമസഭാമണ്ഡലം | കെ.പി. വിശ്വനാഥൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ലോനപ്പൻ നമ്പാടൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
1996 | കൊടകര നിയമസഭാമണ്ഡലം | കെ.പി. വിശ്വനാഥൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.ആർ. രാജൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
1991 | കൊടകര നിയമസഭാമണ്ഡലം | കെ.പി. വിശ്വനാഥൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.ആർ. രാജൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
1987 | കൊടകര നിയമസഭാമണ്ഡലം | കെ.പി. വിശ്വനാഥൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എം.എ. കാർത്തികേയൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
1982 | കുന്നംകുളം നിയമസഭാമണ്ഡലം | കെ.പി. അരവിന്ദാക്ഷൻ | സി.പി.എം., എൽ.ഡി.എഫ്. | കെ.പി. വിശ്വനാഥൻ | സ്വതന്ത്ര സ്ഥാനാർത്ഥി |
1980 | കുന്നംകുളം നിയമസഭാമണ്ഡലം | കെ.പി. വിശ്വനാഥൻ | ഐ.എൻ.സി. (യു.) | എൻ. മാധവൻ | സ്വതന്ത്ര സ്ഥാനാർത്ഥി |
1977 | കുന്നംകുളം നിയമസഭാമണ്ഡലം | കെ.പി. വിശ്വനാഥൻ | കോൺഗ്രസ് (ഐ.) | ടി.കെ. കൃഷ്ണൻ | സി.പി.എം. |
1970 | കുന്നംകുളം നിയമസഭാമണ്ഡലം | ടി.കെ. കൃഷ്ണൻ | സി.പി.എം. | കെ.പി. വിശ്വനാഥൻ | കോൺഗ്രസ് (ഐ.) |
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org