John Kuduvakkotte
Indian politician
Intro | Indian politician | |
Places | India | |
is | Politician | |
Work field | Politics | |
Gender |
| |
Birth | 1905 |
ഒന്നും രണ്ടും കേരളാ നിയമസഭകളിൽ കുഴൽമന്ദം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ജോൺ കുടുവകോട്ടെ (1905-1968). സ്വതന്ത്രനായാണ് ഇദ്ദേഹം ഒന്നാം നിയമസഭയിൽ അംഗമായത്, എന്നാൽ രണ്ടാം തവണ സി.പി.ഐ.യുടെ പ്രതിനിധിയായാണ് ജോൺ നിയമസഭയിലെത്തിയത്. 1936-ൽ കോൺഗ്രസിൽ ചേർന്ന ഇദ്ദേഹം 1950 വരെ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്നു. പാലക്കാട് താലൂക്ക് തല കെ.പി.സി.സി. അംഗമായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.