Ismail Baig
Indian rowing coach
Intro | Indian rowing coach | ||
Places | India | ||
is | Rower Sports coach Athlete | ||
Work field | Sports | ||
Gender |
| ||
Birth | 20 April 1966 | ||
Age | 58 years | ||
Star sign | Taurus | ||
Awards |
|
ഇന്ത്യയിലെ നീന്തൽ പരിശീലകൻ.
1966 ഏപ്രിൽ 20-നാണ് ഇസ്മായിൽ ബേഗ് ജനിച്ചത്.[1]
തുഴച്ചിൽ രംഗത്തെ ഇന്ത്യയുടെ ദേശീയപരിശീലകനായിരുന്നു ബേഗ്. മദ്രാസ് ബോട്ട് ക്ലബ്ബിന്റെ പരിശീലകൻ കൂടിയാണ്. 2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദത്തു ബബൻ ഭോകനൽ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്. 2014 മുതൽ ദത്തുവിനെ ഇദ്ദേഹമാണ് പരിശീലിപ്പിക്കുന്നത്.[2] Archived 2016-08-26 at the Wayback Machine.