Inchakad Balachandran
Malayalam poet
Intro | Malayalam poet | |
Places | Malaysia | |
is | Poet | |
Work field | Literature | |
Gender |
| |
Birth | Kollam |
മലയാളചലച്ചിത്രഗാന രചയിതാവും കവിയുമാണ് ഇഞ്ചക്കാട് ബാലചന്ദ്രൻ എന്ന പേരിലെഴുതുന്ന പി.കെ. ബാലചന്ദ്രൻ.
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ താലൂക്ക് ഓഫിസറായി വിരമിച്ചു. നിരവധി കാസെറ്റുകളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. അശ്വാരൂഢൻ എന്ന ചിത്രത്തിലെ അഴകാലിലെ മഞ്ഞച്ചരടിലെ പൂത്താലി.. എന്ന ഗാനം പ്രശസ്തമാണ്.