G. Chandrasekhara Pillai
Indian politician
Intro | Indian politician | |
Places | India | |
was | Politician | |
Work field | Politics | |
Gender |
| |
Religion: | Hinduism | |
Birth | 1 July 1904 | |
Death | 9 December 1971 (aged 67 years) | |
Star sign | Cancer | |
Politics: | Indian National Congress |
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ജി. ചന്ദ്രശേഖര പിള്ള (ജീവിതകാലം: 1 ജൂലൈ 1904 - 9 ഡിസംബർ 1971). കുന്നത്തൂർ നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് കോൺഗ്രസ് പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളാ നിയമസഭാംഗമാകുന്നതിനു മുൻപ് തിരു-കൊച്ചി നിയമസഭയിലും, തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലും അംഗമായിട്ടുണ്ട്. തിരു-കൊച്ചി നിയമസഭയിൽ, സി. കേശവൻ മന്ത്രിസഭയുടെ ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകളുടെ മന്ത്രിയായിരുന്നു.