Esther Anil
Indian actress
Intro | Indian actress | |
Places | India | |
is | Actor | |
Work field | Film, TV, Stage & Radio | |
Gender |
| |
Birth | 27 August 2001, Wayanad district, India | |
Age | 23 years | |
Star sign | Virgo |
എസ്തർ അനിൽ ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്കു വരുന്നത് . ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.
അനിൽ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളായി 2001 ഓഗസ്റ്റ് 29-ന് വയനാട് ജില്ലയിലെ കൽപ്പറ്റയിലാണ് എസ്തർ ജനിച്ചത്. ഇവാൻ എന്ന ഒരു ജ്യേഷ്ഠനും എറിക്ക് എന്ന ഒരു അനുജനും ഇവർക്കുണ്ട്. ഇപ്പോൾ എറണാകുളത്താണ് താമസം.
No. | Year | Title | Role | Language | Director | Notes |
---|---|---|---|---|---|---|
1 | 2010 | നല്ലവൻ | മല്ലി | മലയാളം | അജി ജോൺ | Young മൈഥിലി |
2 | 2010 | ഒരുനാൾ വരും | Nandhakumar's daughter | മലയാളം | ടി.കെ. രാജീവ് കുമാർ | Daughter of മോഹൻലാൽ and സമീര റെഡ്ഡി |
3 | 2010 | സകുടുംബം ശ്യാമള | Young ശ്യാമള | മലയാളം | രാധാകൃഷ്ണൻ മംഗലത്ത് | Young ഉർവ്വശി |
4 | 2010 | കോക്ടെയ്ൽ | അമ്മു | മലയാളം | അരുൺ കുമാർ അരവിന്ദ് | Daughter of അനൂപ് മേനോൻ and സംവൃത സുനിൽ |
5 | 2011 | ദി മെട്രോ | Sujathan's daughter | മലയാളം | ബിബിൻ പ്രഭാകർ | Daughter of സുരാജ് വെഞ്ഞാറമൂട് |
6 | 2011 | വയലിൻ | Young Angel | മലയാളം | സിബി മലയിൽ | Childhood of നിത്യ മേനോൻ |
7 | 2011 | ജമീല | മലയാളം | പ്രധാന വേഷം | ||
8 | 2011 | ഡോക്ടർ ലൗ | Young Ebin | മലയാളം | കെ .ബിജു | Childhood of Bhavana |
9 | 2012 | ഞാനും എന്റെ ഫാമിലിയും | Dinanathan's daughter | മലയാളം | കെ. കെ. രാജീവ് | Daughter of ജയറാം and മംത മോഹൻദാസ് |
10 | 2012 | മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ. | Madhavankutty's daughter | മലയാളം | കുമാർ നന്ദ | Daughter of അനൂപ് മേനോൻ and സോനൽ |
11 | 2012 | മല്ലൂസിംഗ് | Young നിത്യ | മലയാളം | വൈശാഖ് | Daughter of ഗീത |
12 | 2012 | ഭൂമിയിലെ അവകാശികൾ> | Mohanachandran's neighbour | മലയാളം | ടി.വി. ചന്ദ്രൻ | Grand-daughter of കോഴിക്കോട് നാരായണൻ നായർ |
13 | 2013 | ഒമേഘ എക്സ് | മലയാളം | ബിനോയ് ജോർജ് | Daughter of വനിത കൃഷ്ണചന്ദ്രൻ | |
14 | 2013 | ഒരു യാത്രയിൽ | മലയാളം | Rajesh Amanakkara, Mathews, Priyanandanan, Major Ravi | പ്രധാന കഥാപാത്രം | |
15 | 2013 | ഓഗസ്റ്റ് ക്ലബ്ബ് | Nandan's daughter | മലയാളം | കെ. ബി വേണു | Daughter of മുരളി ഗോപി and റിമ കല്ലിങ്കൽ |
16 | 2013 | കുഞ്ഞനന്തന്റെ കട | Kunjananthan's daughter | മലയാളം | സലിം അഹ്മദ് | Daughter of മമ്മൂട്ടി and നൈല ഉഷ |
17 | 2013 | ദൃശ്യം | അനു ജോർജ് | മലയാളം | ജിത്തു ജോസഫ് | Daughter of മോഹൻലാൽ |
18 | 2014 | ദൃശ്യം (തെലുഗ് ) | അനു രാംബാബു | തെലുഗ് | ശ്രീപ്രിയ | Daughter of വെങ്കടേശ് |
19 | 2015 | മായാപുരി 3D | ലച്ചു | മലയാളം | ||
20 | 2015 | പാപനാശം> | Pullimeena Suyambulingam | തമിഴ് | ജിത്തു ജോസഫ് | Daughter of കമൽ ഹാസൻ and ഗൗതമി |
21 | 2017 | ജമിനി | ജമിനി | മലയാളം | ബാബുരാജ് | Lead Role |
22 | TBA 2018 | ഓള് | TBA Maya | മലയാളം | ഷാജി എൻ. കരുൺ | Filming |
23 | TBA | മിന്മിനി | തമിഴ് | Lead Role | ||
24 | TBA | മിസ്റ്റർ & മിസ്സിസ് റൗഡി | മലയാളം | |||
25 | TBA | ജാക്ക് & ജിൽ | മലയാളം | |||
26 | TBA | കുഴലി | തമിഴ് | Lead Role |