E.T. Kunjan
Indian politician
Intro | Indian politician | |
Places | India | |
was | Politician | |
Work field | Politics | |
Gender |
| |
Birth | October 1917 | |
Death | 3 December 1985 (aged 68 years) |
ഒന്നാം കേരളനിയമസഭയിൽ പൊന്നാനി നിയോജകമണ്ഡലത്തേയും, മൂന്നാം കേരളനിയമസഭയിൽ തൃത്താല നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ഇ.ടി. കുഞ്ഞൻ (ഒക്ടോബർ 1917 - ഡിസംബർ 3 1985). സി.പി.ഐ.എം. പ്രതിനിധിയായാണ് ഇദ്ദേഹം മൂന്നാം കേരള നിയമസഭയിലേക്കെത്തിയത്. 1952-56 കാലഘട്ടങ്ങളിൽ മലബാർ നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു.
ഹരിജൻ സംഘം എന്ന സംഘടനയുടെ പ്രസിഡന്റായിരിക്കെയാണ് കുഞ്ഞൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുന്നത്. ഗുരുവായൂർ സത്യാഗ്രഹത്തിലും, സ്വാതന്ത്ര്യ സമരങ്ങളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.