Bindu A. Bambah

Indian physicist
The basics

Quick Facts

IntroIndian physicist
A.K.A.Bindu Anubha Bambah
A.K.A.Bindu Anubha Bambah
PlacesIndia
isScientist Physicist
Work fieldScience
Gender
Female
Birth19 December 1956, Amritsar, Amritsar district, Jalandhar division, India
Age68 years
Star signSagittarius
Education
Panjab Universityphysics
University of Chicagotheoretical physics
The details

Biography

ഇന്ത്യയിലെ ഒരു പ്രമുഖ വനിതാ ഭൗതിക ശാസ്ത്രജ്ഞയാണ് ബിന്ദു അനുഭ ബാംഭ - Bindu Anubha Bambah. ഹൈദരാബാദ് സർവ്വകലാശാലയിലെ ഊർജ്ജ തന്ത്രവിഭാഗം പ്രഫസറാണ് ഇവർ. 1983ൽ അമേരിക്കയിലെ ചിക്കാഗോ സർവ്വകലാശാലയിൽ നിന്ന് പിച്ച്ഡി പൂർത്തിയാക്കി. തിയററ്റിക്കൽ പാർടിക്ൾ ഫിസിക്‌സ്, മാത്തമറ്റിക്കൽ ഫിസിക്‌സിൽ പിഎച്ച്ഡി നേടി. ചണ്ഡിഗഡ്‌ സ്വദേശിയായ ബിന്ദു പഞ്ചാബ് സർവ്വകലാശാലയിൽ നിന്ന് 1973-1978 കാലയളവിൽ ഫിസിക്‌സിൽ ബിരുദാനന്തര ബിരുദം നേടി.

പുസ്തകങ്ങൾ

  • ഹിസ്റ്ററി ഫിലോസഫി ആൻഡ് മെതഡോളജി ഓഫ് സയൻസ് - "History Philosophy and Methodology of Science"

അവലംബം

The contents of this page are sourced from Wikipedia article on 25 Jul 2020. The contents are available under the CC BY-SA 4.0 license.