A. Yunus Kunju

Indian Politician from Kerala
The basics

Quick Facts

IntroIndian Politician from Kerala
PlacesIndia
wasPolitician
Work fieldPolitics
Gender
Male
Birth1 July 1941
Death3 February 2022Thiruvananthapuram, Thiruvananthapuram district, Kerala, India (aged 80 years)
Star signCancer
The details

Biography

എ. യൂനുസ്‌കുഞ്ഞ്

കൊല്ലം ജില്ലയിലെ വ്യവസായ പ്രമുഖനും പൊതുപ്രവർത്തകനും നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമാണ് എ. യൂനുസ്‌കുഞ്ഞ്. 1991 - 96 ലെ കേരള നിയമസഭയിൽ മലപ്പുറം മണ്ഡലത്തിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സ്വകാര്യ ജീവിതം

1941 ജൂലൈ 1 ന് അബ്ലുള്ളക്കുഞ്ഞിന്റെ മകനായാണ് യൂനുസ് കുഞ്ഞ് ജനിച്ചത്. ദാരിഫ ബീവിയാണ് ഭാര്യ. യൂനുസ് കുഞ്ഞിന് 4പുത്രന്മാരും 3 പുത്രിമാരുമുണ്ട്. വടക്കേവിളയിലെ മജീര സ്ക്കൂളിൽ നിന്ന് 1955 ൽ എട്ടാംക്ലാസ് പാസായി.

2022 ഫെബ്രുവരി 3 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.

അവലംബം

പുറം കണ്ണികൾ

http://www.ycet.ac.in/

The contents of this page are sourced from Wikipedia article on 16 Apr 2024. The contents are available under the CC BY-SA 4.0 license.